ദേശീയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ നാലു മണിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകിട്ട് നാലു മണിക്ക് ഫലം ലഭ്യമാവുമെന്ന് മനുഷ്യ വിഭവ ശേഷി വകുപ്പ് സ്‌കൂള്‍ എജ്യൂക്കേഷന്‍ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. 

സിബിഎസ്ഇയുടെ വിവിധ വെബ് സൈറ്റുകളില്‍ ഫലം അറിയാം. മൈക്രോസോഫ്റ്റ് ഓര്‍ഗനൈസര്‍ ആപ്പ്, ഗൂഗിള്‍, ബിങ്, ഉമാങ് ആപ്പ് എന്നിവയിലും ഫലംഅറിയാനുള്ള സംവിധാനമുണ്ട്. 

ഫലം ലഭ്യമാവുന്ന സിബിഎസ്ഇ വെബ്‌സൈറ്റുകള്‍ 
cbse.nic.in, cbseresults.nic.in, results.nic.in
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്