ദേശീയം

ടിപ്പു ജയന്തി ദിനത്തില്‍ ബന്ദുമായി പരിവാര്‍ സംഘടന

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ  തീരുമാനത്തില്‍ പ്രതിഷേധിച്ച് കുടകില്‍ ശനിയാഴ്ച ബന്ദ് ആചരിക്കും. ടിപ്പു ജയന്തി വിരുദ്ധ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സമിതി പ്രസിഡന്റ് എംബി അഭിമന്യു കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

സമാധാനപരമായ ബന്ദ് നടത്താനാണ് സമിതി ഉദ്ദേശിക്കുന്നതെന്ന് അഭിമന്യു കുമാര്‍ വ്യക്തമാക്കി. വ്യാപാരികളോടും ബസ്, ഓട്ടോറിക്ഷ ഉടമകളോടും മറ്റ് സംഘടനകളോടും ബന്ദിന് പിന്തുണ നല്‍കാന്‍ അഭിമന്യുകുമാര്‍ അഭ്യര്‍ഥിച്ചു.നേരത്തെ ടിപ്പു ജയന്തി ആഘോഷം സംസ്ഥാനത്ത് നിരോധിക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍