ദേശീയം

രക്ഷാബന്ധന് രാഖി കെട്ടാന്‍ എത്തിയ പതിനഞ്ചുകാരിയെ രണ്ടുദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; 21 കാരനെ തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്


രക്ഷാബന്ധന് ബന്ധുവിന്റെ കൈയില്‍ രാഖി കെട്ടാന്‍ എത്തിയ പതിനഞ്ചുകാരിയെ രണ്ട് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു. ബിഹാറിലെ ബന്‍ധയിലെ തിന്‍ഡ്വാരി മേഖലയിലാണ് സംഭവമുണ്ടാകുന്നത്. സംഭവത്തില്‍ 21 കാരന്‍ മോഹിത്തിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

മോഹിത്തിനൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കാനാണ് ഓഗസ്റ്റ് 26 ന് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ യുവതിയെ പിടിച്ചുവെച്ച് രണ്ട് ദിവസം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി