ദേശീയം

അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നെ സസ്പെ​ൻ​ഡ് ചെ​യ്തു

സമകാലിക മലയാളം ഡെസ്ക്


ഈ​റോ​ഡ്: അ​ഭി​ഭാ​ഷ​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നെ സസ്പെ​ൻ​ഡ് ചെ​യ്തു. തമിഴ്നാട് സ​ത്യ​മം​ഗ​ലം ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ർ.​രാ​ജ​വേ​ലു​വി​നെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്റ്റ്  ജ​ഡ്ജി എ​ൻ.​ഉ​മാ മ​ഹേ​ശ്വ​രി സ​സ്പെ​ൻ​ഡ് ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. 

മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി. മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ൻ വ​ഴി​യാ​ണ് അ​ഭി​ഭാ​ഷ​ക പ​രാ​തി ന​ൽ​കി​യ​ത്. മ​ജി​സ്ട്രേ​റ്റ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന​തി​ന്‍റെ തെ​ളി​വാ​യി ശ​ബ്ദ​രേ​ഖ​യും അ​ഭി​ഭാ​ഷ​ക പ​രാ​തി​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് മ​ജി​സ്ട്രേ​റ്റി​നെ ജി​ല്ലാ ജ​ഡ്ജ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ജി​സ്ട്രേ​റ്റി​നെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും