ദേശീയം

ജയിലില്‍ മിന്നല്‍ പരിശോധന; പിടിച്ചെടുത്തത് 29 ടിവി, 28 റേഡിയോ, 200 കിലോ ബസ്മതി അരി....

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെടുത്തത് 29 ടിവി, 28 റേഡിയോ, നാല് പ്രഷര്‍ കുക്കര്‍, 200 കിലോ ബസ്മതി അരി, 50 കിലോ പരിപ്പ്, 60 ലിറ്റര്‍ എണ്ണ എന്നിങ്ങനെ നീണ്ട പട്ടികയാണ്. 

തടവുകാര്‍ ആഡംബര വസ്ത്രങ്ങളിഞ്ഞ് സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പരിശോധന ശക്തമാക്കിയത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നേരത്തെ പിടികൂടിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം