ദേശീയം

എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍, ഉത്തര്‍പ്രദേശില്‍  65 സീറ്റുകള്‍; എസ്പി- ബിഎസ്പി സഖ്യം പച്ചതൊടില്ലെന്ന് കേന്ദ്രമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവാല. എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ ലഭിക്കാവുന്ന അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാംദാസ് അതാവാല പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭ മണ്ഡലങ്ങളുളള ഉത്തര്‍പ്രദേശില്‍ മാത്രം എന്‍ഡിഎയ്ക്ക് 65ലധികം സീറ്റുകള്‍ ലഭിക്കും. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസില്ല. ഇത് വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകും. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും അതാവല മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)