ദേശീയം

തിരുവള്ളൂരില്‍ നിന്നും 1381 കോടിയുടെ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വാനില്‍ കടത്തിയ 1381 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ചെക്ക്‌പോസ്റ്റില്‍ നിന്നാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 

സ്വര്‍ണ്ണം തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് വാനില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍, സ്വര്‍ണ്ണം സംബന്ധിച്ച് ഇവരുടെ പക്കല്‍ വ്യക്തമായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് വാനുകളിലായി ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി