ദേശീയം

ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്:  യസ്മീന്‍ മുഹമ്മദ് ഏഴ് വര്‍ഷം കഠിന തടവ് അനുഭവിക്കണം; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഐഎസ്  റിക്രൂട്ട്‌മെന്റ് കേസില്‍ ബീഹാര്‍ സ്വദേശി യസ്മീന്‍ മുഹമ്മദ് സാഹിദ്‌ന്റെ ശിക്ഷ 3 വര്‍ഷം ആയി ഇളവ് ചെയ്ത് കേരള ഹൈക്കാടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. യസ്മീന്‍ സാഹിദിന് കൊച്ചി എന്‍ഐഎ കോടതി വിധിച്ച 7 വര്‍ഷത്തെ കഠിന തടവ് സുപ്രീം കോടതി ശരിവച്ചു.

ഐ എസ് ആശയങ്ങളും ആയി അനുഭാവം ഉള്ള വ്യക്തി ആണ് യസ്മീന്‍ സാഹിദ് എന്നായിരുന്നു എന്‍ഐഎ കേസ്.കേരളത്തില്‍ നിന്ന് ഐ എസിലേക്ക് റിക്രൂട്‌മെന്റ് നടത്തിയ കേസിലെ മുഖ്യ പ്രതി അബ്ദുല്‍ റാഷിദുമായി യസ്മീന്‍ ഗൂഢാലോചന നടത്തിയതായും എന്‍ ഐ എ കണ്ടെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്