ദേശീയം

പ്രായവ്യത്യാസം മുതിര്‍ന്നയാളോട് വിധേയത്വം കാട്ടാന്‍ ; വിവാഹപ്രായം ഏകീകരിക്കണമെന്ന് ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വിവാഹപ്രായം ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി. വിവാഹപ്രായം സ്ത്രീകള്‍ക്ക് 18 വയസ്സും, പുരുഷന്മാര്‍ക്ക് 21 വയസ്സുമായി നിശ്ചയിച്ചിരിക്കുന്നത് കടുത്ത വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

വ്യത്യസ്ത വിവാഹപ്രായം നിശ്ചയിച്ചിരിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലെ സമ്പ്രദായമായിട്ടാണ്. കുറഞ്ഞ പ്രായമുള്ള ആള്‍ മുതിര്‍ന്ന ആളോട് വിധേയത്വം കാട്ടണമെന്ന ലക്ഷ്യമാണ് അതിനുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. 

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ