ദേശീയം

ടണ്‍ കണക്കിന് മാലിന്യം നദിയില്‍ തള്ളി പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നദികളിലും പുഴകളിലും മാലിന്യം തള്ളുന്നത് പതിവാണ്. ഇതിനെതിരെ പല കോണുകളില്‍ നിന്നും ബോധവത്കരണം ഉണ്ടായിട്ടും ആരും കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ മാലിന്യം തള്ളുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം അത്രമേല്‍ വലുതാണ്.

ചെന്നൈയിലെ തിട്ടക്കുടി പഞ്ചായത്ത് അധികൃതരാണ് ടണ്‍ കണക്കിന് മാലിന്യം പുഴയില്‍ തള്ളിയത്. ഇതിന്റെ വീഡിയോ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ