ദേശീയം

കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീരിൽ സു​ര​ക്ഷാ സേ​ന ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. പു​ൽ​വാ​മ​യി​ലെ രാ​ജ്പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ളിം​ഗി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രുന്നു. 

ഷാഹിദ് അഹമ്മദ് ബാബ, അനിയത് അഹമ്മദ് സൈഗര്‍ എന്നി ഭീകരരാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. പിസ്റ്റള്‍ അടക്കം ആയുധങ്ങളും ഇവരില്‍ നിന്നും കണ്ടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്