ദേശീയം

ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് വയലില്‍ നിന്ന് 

സമകാലിക മലയാളം ഡെസ്ക്

ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഭിന്നശേഷിക്കാരനായ പതിനേഴുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. മോഹിത് എന്ന് പേരുള്ള യുവാവിനെയാണ് വിരോധത്തെതുടര്‍ന്ന് കൊലപ്പെടുത്തിയത്. 

ശനിയാഴ്ചയാണ് മോഹിത്തിനെ രാജേഷ് സിങ് എന്നയാളും സംഘവും ചേര്‍ന്ന് തട്ടികൊണ്ടുപോയത്. പിന്നീട് മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും കുറ്റവാളികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു