ദേശീയം

രാജീവ് ​ഗാന്ധി വധക്കേസ്; നളിനിയും മുരുകനും നിരാഹാരത്തിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ മു​രു​ക​ൻ-​ന​ളി​നി ദ​മ്പ​തി​ക​ൾ വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ. ജ​യി​ൽ മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ടാണ് ഇരുവരും സമരം ചെയ്യുന്നത്.

ജ​യി​ൽ​മോ​ച​ന വി​ഷ​യ​ത്തി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്മേ​ൽ ഗ​വ​ർ​ണ​ർ​ക്ക്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് നേരത്തെ സുപ്രിം കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 27 വർഷമായി നളിനിയും  മുരുകനും ഉൾപ്പടെയുള്ള ഏഴ് പ്രതികളും ജയിലിൽ തടവിലാണ്. 

സുപ്രിംകോടതിയുടെ സുപ്രധാന വിധിയെ തുടർന്ന് തമിഴ്നാട് സർക്കാർ ഇവർക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരുന്നു. ​ഗവർണറുടെ ഓഫീസിൽ നിന്നും ഇക്കാര്യത്തിൽ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മുരുകനും നളിനിയും നിരാഹാര സമരത്തിലേക്ക് നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍