ദേശീയം

വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് കൊല്ലപ്പെട്ടു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ബംഗളുരു: ബംഗളുരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. സൂര്യകിരണ്‍ ജെറ്റുകളാണ് പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടത്. ഒരു പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. പറന്നുയര്‍ന്ന ശേഷം കൂട്ടിയിടിച്ച ചെറുവിമാനങ്ങള്‍ തീ പിടിച്ച് താഴെ വീഴുകയായിരുന്നു.

ഹെബ്ബലില്‍ നിറ്റ മീനാക്ഷി എഞ്ചിനീയറിങ് കോളെജിന് സമീപമായിരുന്നു അപടകം. യെലഹങ്ക എയര്‍ബേസിലാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ വീണത്.
നാളെ മുതല്‍ 24 ആം തിയതി വരെയായിരുന്നു എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കാനിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത