ദേശീയം

നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ ബിഎസ്എഫ് സൈന്യം വെടിവെച്ചു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗണ്ഡ്: ബംഗാള്‍ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ വനിതയ്ക്ക് ബിഎസ്എഫ് ത്തിന്റെ വെടിയേറ്റു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോപാക് അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഏകദേശം മുപ്പത് വയസ്സ് പ്രായമായ സ്ത്രീയാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുല്‍ഷന്‍ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം