ദേശീയം

'നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്'; പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി എന്താണ് പറയാന്‍ പോകുന്നത്?

സമകാലിക മലയാളം ഡെസ്ക്


താന്‍ അവതരിപ്പിക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ഇത്തവണത്തെ അധ്യായം പ്രത്യേകത നിറഞ്ഞതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ പതിനൊന്നിന് സംപ്രേഷണം ചെയ്യുന്ന പരിപാടിയെ കുറിച്ചുള്ള ട്വീറ്റിലാണ്  അദ്ദേഹം അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

'ഇന്നത്തെ മന്‍ കി ബാത്ത് പ്രത്യേതകതയുള്ളതാണ്! പതിനൊന്ന് മണിക്ക് കേള്‍ക്കുക. ഞാന്‍ നേരത്തെ പറഞ്ഞില്ലെന്ന് പിന്നെ പറയരുത്'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

മന്‍ കി ബാത്തിന്റെ 53മത്തേയും ഈ വര്‍ഷത്തെ രണ്ടാമത്തെയും അധ്യായമാണ് ഇന്ന് നടക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് പൊതുജനങ്ങളുമായി സംവദിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി