ദേശീയം

ഈ വര്‍ഷം ചിലയിടങ്ങളില്‍ കൂടുതല്‍ മഴ; പ്രവചിച്ച് സ്‌കൈമെറ്റ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യയില്‍ സാധാരണമഴക്കാലം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ്.  സാധാരണ മഴ ലഭിക്കുന്നതിന് നല്ല സാധ്യതയാണുള്ളതെന്നും ചിലയിടങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്‌കൈമെറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ജിതിന്‍ സിങ് പറഞ്ഞു.

ജൂണില്‍ ആരംഭിക്കുന്ന 4 മാസകാലവര്‍ഷക്കാലത്ത് 50 വര്‍ഷ ശരാശരിയായ 89 സെന്റിമീറ്ററിന്റെ 96-104 ശതമാനത്തിനിടയ്ക്ക് മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴയായി കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി