ദേശീയം

അ​രു​ൺ ജ​യ്റ്റ്‌​ലി തിരിച്ചെത്തുന്നതുവരെ ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കു യു​എ​സി​ലേ​യ്ക്കു പോ​യ സാ​ഹ​ച​ര്യ​ത്തിൽ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല പി​യൂ​ഷ് ഗോ​യ​ലി​ന് നൽകി. നിലവിൽ റെയിൽവെ വകുപ്പ് കൈകാര്യം ചെയ്യുന്ന ​ഗോയലിന് അധിക ചുമതലയായാണ് ധനവകുപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറുപ്പെടുവിച്ചത്.

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ടി ക​ഴി​ഞ്ഞ വ​ർ​ഷം ജ​യ്റ്റ്‌​ലി നാ​ല് മാ​സ​ത്തോ​ളം വി​ശ്ര​മ​ത്തി​ലാ​യ​പ്പോ​ൾ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ ചുമതലകൾ കൈകാര്യം ചെയ്തിരുന്നത് ​ഗോയലാണ്. ജയ്റ്റ്ലി ചികിത്സ പൂർത്തിയാക്കി ഔദ്യോ​ഗിക ചുമതലകളിലേക്ക് മടങ്ങി വരുന്നതുവരെയാണ് ​ഗോയലിന് ചുമതല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം