ദേശീയം

പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ബാര്‍മര്‍; പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തു. രാജസ്ഥാനിലെ ബാര്‍മറിലുള്ള ചോഹാട്ടനില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവുണ്ടായത്. 

നാല്‍പ്പത്തി രണ്ടുകാരിയായ വാനു ദേവി പതിമൂന്നിനും മൂന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അമ്മയും ചാടി ആത്മഹത്യ ചെയ്ത്. സന്തോഷ് (13), മമത (11), നൈന(9), ഹംസ(7), ഹേംലത(3) എന്നിവരാണ് മരിച്ചത്. കൂട്ടമരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടാങ്കില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ