ദേശീയം

നോട്ട് നിരോധനം ഇനി സ്‌കൂളിലെ പഠന വിഷയം; ആശയം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നോട്ട് നിരോധനമെന്ന ആശയം ഇനി മുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിഷയം. രാജ്യത്തുടനീളമുള്ള സ്‌കൂള്‍ കരിക്കുലത്തില്‍ നോട്ട് ആസധുവാക്കല്‍ എന്ന ആശയം ഉള്‍പ്പെടുത്താന്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) ശുപാര്‍ശ ചെയ്തു. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേടി ബചാവോ ബേടി പഠാവോ പദ്ധതികളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ വിദഗ്ധരുടെ യോഗത്തിലാണ് പുതിയ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി