ദേശീയം

രാജസ്ഥാനില്‍ ബിജെപി നേതാവിന് വെടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി നേതാവിന് വെടിയേറ്റു. അന്‍പത്തിയെട്ടുകാരനായ രാംലാല്‍ ഗര്‍ജറിനാണ് വെടിയേറ്റത്. ഒരു പൊതുപരിപാടിയില്‍ സംബന്ധിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. മൂന്നംഗസംഘമാണ് രാംലാലിന് നേരെ വെടിയുതിര്‍ത്തത്.

ജല്‍വാര്‍ ജില്ലയിലെ ഭാമിനിമന്ദിയില്‍ വെച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലണമെന്ന് കരുതിയാണ് അക്രമികള്‍ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി