ദേശീയം

ഞങ്ങളുടെ നേതാവ് മോദി, നിങ്ങളുടേത് ആരാണ്?; പ്രതിപക്ഷത്തോട് ശിവസേന

സമകാലിക മലയാളം ഡെസ്ക്

ഗാ​ന്ധി​ന​ഗ​ർ: ബി​ജെ​പി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം അവനസാനിപ്പിച്ചെന്ന് ശി​വ​സേ​ന.  ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ഞ​ങ്ങ​ളു​ടെ നേ​താ​വ്. പ​ക്ഷേ, പ്ര​തി​പ​ക്ഷ​ത്തി​ന് അ​ങ്ങ​നെ​യൊ​രാ​ളെ കാ​ണി​ക്ക​താ​നി​ല്ല. അ​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ച് വ്യ​ക്ത​മാ​ക്ക​ണം ആ​രാ​ണ് നി​ങ്ങ​ളു​ടെ നേ​താ​വെ​ന്ന്- ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പ​റ​ഞ്ഞു.

ബി​ജെ​പി​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ചു. ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ൾ സ​മാ​ന​മാ​ണ്. ഹി​ന്ദു​ത്വ​വും ദേ​ശീ​യ​ത​യു​മാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്.- ഉദ്ദവ് വ്യ​ക്ത​മാ​ക്കി. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഗാ​ന്ധി​ന​ഗ​റി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഉ​ദ്ധ​വ്താ​ക്ക​റെ ഇത് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്