ദേശീയം

ഇറോം ശര്‍മ്മിള അമ്മയായി ; ഇരട്ടക്കുട്ടികള്‍ 

സമകാലിക മലയാളം ഡെസ്ക്

 ബംഗളുരു: മണിപ്പൂരിന്റെ ഉരുക്കുവനിത മാതൃദിനത്തില്‍ അമ്മയായി. ഇരട്ടപ്പെണ്‍കുട്ടികളാണ് ഇറോം ശര്‍മ്മിളയ്ക്ക്പിറന്നത്. ബംഗളുരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയിലാണ് അവര്‍ നിക്‌സ് സാക്ഷി, ഓറ്റം താര എന്നീ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. 


2017ലാണ് ഇറോം ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയെ വിവാഹം കഴിച്ചത്. അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷം നീണ്ട നിരാഹാര സമരമാണ് അവര്‍ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!