ദേശീയം

മൂവായിരത്തോളം ആധാര്‍ കാര്‍ഡുകള്‍ പുഴയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : മൂവായിരത്തോളം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുത്തറപൂണ്ടിയിലെ പുഴയോരത്താണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. 

തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. കളിക്കാനെത്തിയ കുട്ടികളാണ് ഇത് കണ്ടത്. തുടര്‍ന്ന് പുഴയില്‍ കുളിക്കാനെത്തിയവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം