ദേശീയം

രണ്ടാം മോദി മന്ത്രിസഭയില്‍ സുഷമ സ്വരാജില്ല; മുന്‍ വിദേശകാര്യ സെക്രട്ടറി മന്ത്രിയാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടാം നന്ദ്രേ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ തുടക്കമായി. കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജ് മന്ത്രിയാകില്ല. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സുഷമ എത്തിയിട്ടുണ്ട്. എന്നാല്‍ സത്യപ്രതിദജ്ഞ ചെയ്യുന്ന നേതാക്കളുടെ പട്ടികയില്‍ സുഷമയുടെ പേരില്ല. 

രാജ്‌നാഥ് സിങ് കേന്ദ്ര ആഭ്യന്ത്ര മന്ത്രിയായി തന്നെ തുടരും. അമിത് ഷായ്ക്ക് ഏത് വകുപ്പാണ് മാറ്റിവച്ചിരിക്കുന്നത് വ്യക്തമല്ല. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മന്ത്രിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി