ദേശീയം

കെണിയില്‍ വീണ പുലിക്ക് പുല്ല് നല്‍കി; മധ്യവയസ്‌കന്റെ കൈ കടിച്ചെടുത്തു; രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കെണിയില്‍ വീണ പുള്ളിപ്പുലിക്ക് പച്ചില തിന്നാന്‍ കൊടുക്കുന്നതിനിടെ പുലി മധ്യവയസ്‌കന്റെ കൈ കടിച്ചുകീറി. കൂട്ടിലുള്ള പുലിക്ക് തിന്നാന്‍ ചെടികള്‍ കൊടുക്കുന്നതിനിടയില്‍ ഇയാളെ പുള്ളിപ്പുലി വലിച്ചിടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.  

ഒപ്പമുണ്ടായിരുന്നവരാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും ആളുകളുടെ ബുദ്ധിശൂന്യമായ പെരുമാറ്റം കൊണ്ട് ഇത്തരം അപകടങ്ങള്‍ പതിവാണ്‌

Watch: Man tries to feed grass to leopard, what happens next will stop your heart!

For more updates, visit https://t.co/FKiTwn4lh5 pic.twitter.com/Co7AlKWwwi

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു