ദേശീയം

മേല്‍പ്പാലം തകര്‍ത്ത് കാര്‍ പതിച്ചത് കാല്‍നട യാത്രക്കാരിയുടെ മുകളില്‍; ദാരുണം ഈ ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദിലെ റായ് ദുര്‍ഗം മേല്‍പ്പാലത്തില്‍ നിന്ന്  നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴേക്ക് പതിച്ചത് നടന്നുപോയിരുന്ന യുവതിയുടെ ശരീരത്തില്‍. യുവതി തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന് സമീപത്തായിരുന്നു  സംഭവം. വീഴ്ചയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. താഴേക്ക് വീണ കാര്‍ മരത്തിലിടിച്ച് ഓട്ടോറിക്ഷയ്ക്ക് വേണ്ടി കാത്തുനിന്ന യുവതിയുടെ മേല്‍ പതിക്കുകയായിരുന്നു. മണികൊണ്ട സ്വദേശി സത്യമ്മയാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു