ദേശീയം

ഹരിയാനയും മഹാരാഷ്ട്രയും ബിജെപി തൂത്തുവാരും; കോണ്‍ഗ്രസ് മൂന്ന് സീറ്റിലൊതുങ്ങുമെന്നും അഭിപ്രായ സര്‍വെ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ. എബിപി അഭിപ്രായ സര്‍വെയാണ് പുറത്തുവന്നത്. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുിന്ന എന്‍ഡിഎയ്ക്ക് 194 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ 86 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വെ പറയുന്നത്. 47 ശതമാനം വോട്ടുകള്‍ നേടി  എന്‍ഡിഎ അധികാരത്തില്‍ വരും. 39 ശതമാനം വോട്ടുകള്‍ യുപിഎ നേടും. കഴിഞ്ഞ തവണ 72 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വെ പറയുന്നത്.

ഹരിയാനയില്‍ ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം. ബിജെപി 83 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലൊതുങ്ങുമെന്നും സര്‍വെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്