ദേശീയം

പൊലീസ് പണി തുടങ്ങി; ഹെല്‍മെറ്റും രേഖകളുമില്ലാതെ ഡ്രൈവിങ്: യുവാവിന് പിഴ 23,000രൂപ

സമകാലിക മലയാളം ഡെസ്ക്

പുതിയ മോട്ടോര്‍ വാഹന നിയമ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ  ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് യുവാവിന് 23,000രൂപ പിഴ. ഡല്‍ഹിയിലാണ് സംഭവം. ഗുരുഗ്രാം പൊലീസാണ് പിഴ ഈടാക്കിയത്. ഹെല്‍മെറ്റും ഡ്രൈവിങ് ലൈസന്‍സുമില്ലാതെ ബൈക്കോടിച്ചതിന് ദിനേഷ് മദന്‍ ചല്ലന്‍ എന്നയാള്‍ക്കാണ് വലിയ പിഴ അടക്കേണ്ടിവന്നത്. 

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5,000രൂപ, രെജിസ്േ്രടഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിന് 5,000,ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2,000 എയര്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിന് 10,000, ഹെല്‍മെറ്റ് ഇല്ലാത്തതിന് 1000എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്. എന്നാല്‍ താന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് മദന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി