ദേശീയം

വിഐപി അല്ലേ പ്രധാനി ! ; ഉന്നതന് കടന്നുപോകാന്‍ അംബുലന്‍സിനെ അടക്കം തടഞ്ഞുവെച്ച് പൊലീസ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : വിഐപിയ്ക്കും അകമ്പടി വാഹനത്തിനും കടന്നുപോകാനായി ആംബുലന്‍സിനയും യാത്രക്കാരെയും തടഞ്ഞുവെച്ച് പൊലീസ്. ചെന്നൈ ഐലന്‍ഡ് ഗ്രൗണ്ടിലാണ് സംഭവം.

ആംബുലന്‍സും നിരവധി യാത്രക്കാരും അടക്കം വിഐപി വാഹനം കടന്നുപോകുന്നതിനായി വളരെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 1855 ആയി ഉയര്‍ന്നു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന നഗരങ്ങളെല്ലാം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല