ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

അപകടം തിരുവനന്തപുരത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

തിരുവനന്തപുരം: ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ് തിരുവനന്തപുരത്ത് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്നു വീണാണ് മരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് വൈകീട്ട് 6.45ഓടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതീകാത്മക ചിത്രം
റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com