ദേശീയം

മഹാരാഷ്ട്രയില്‍ മാറ്റമില്ല; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12,614 പേര്‍ക്ക്; മരണം 322 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12,614 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 322 പേരാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,84,754 ആയി. 1,56,409 ആക്ടീവ് കേസുകള്‍. 4,08,286 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 

ഇന്ന് 322 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 19,749 ആയി. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 8,732പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,414പേര്‍ രോഗമുക്തരായി. 87 മരണവും റിപ്പോര്‍ട്ട് ചെയ്തു. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,860 പേക്കാണ് കോവിഡ് ബാധിച്ചത്. 5,236പേര്‍ രോഗമുക്തരായി. 127പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍