ദേശീയം

കേരളത്തിലേക്കുള്ള രാജധാനി, നേത്രാവതി എക്‌സ്പ്രസുകള്‍ സെപ്റ്റംബര്‍ 10 വരെ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ രാജധാനി, മുംബൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ നേത്രാവതി എന്നീ വണ്ടികളുടെ സര്‍വീസ് സെപ്റ്റംബര്‍ 10 വരെ നിര്‍ത്തിവെച്ചു. നേരത്തെ ഓഗസ്റ്റ് 20 വരെ സര്‍വീസ് റദ്ദാക്കിയിരുന്നു. മഴയെ തുടര്‍ന്നായിരുന്നു അത്.

സര്‍വീസ്  നിര്‍ത്തിവെച്ചത് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇപ്പോഴത്തെ തീരുമാനം. ഡല്‍ഹിയില്‍നിന്നുള്ള മറ്റു രണ്ടു സ്‌പെഷ്യല്‍ വണ്ടികള്‍മംഗളാ എക്‌സ്പ്രസ്, തുരന്തോകൊങ്കണ്‍പാത ഒഴിവാക്കിയാണ് ഇപ്പോള്‍ ഓടുന്നത്. അതിന്റെ സര്‍വീസ് തുടരും. മംഗളാ എക്‌സ്പ്രസ് പുണെ വഴിയാണ് സര്‍വീസ് നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ