ദേശീയം

നാലര കോടിയുടെ സ്വര്‍ണം മല്‍സ്യ ബന്ധന ബോട്ടില്‍ ; രഹസ്യ വിവരം ; കോസ്റ്റ് ഗാര്‍ഡിന്റെ 'ചേസിംഗ്' 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ ഗള്‍ഫ് ഓഫ് മാന്നാറില്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഒമ്പതു കിലോ സ്വര്‍ണം പിടിച്ചു. വിപണിയില്‍ നാലര കോടി വിലവരുന്ന സ്വര്‍ണക്കട്ടികളാണ് മല്‍സ്യ ബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒരാള്‍ പിടിയിലായി. 

പിടികൂടിയ സ്വര്‍ണം
പിടികൂടിയ സ്വര്‍ണം

കോസ്റ്റ് ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വര്‍ണം പിടികൂടിയത്.  പിടിയിലായ ബോട്ട്, മല്‍സ്യതൊഴിലാളി, സ്വര്‍ണം എന്നിവ ഡിആര്‍ഐക്ക് കൈമാറിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും