ദേശീയം

മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറി; ഇപ്പോള്‍ താത്പര്യമില്ലെന്ന് യുവതിയുടെ പിതാവ്: വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുസ്ലിം മതത്തിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി മതം മാറിയ ശേഷം വഞ്ചിക്കപ്പെട്ടു എന്ന ആരോപണവുമായി യുവാവ് രംഗത്ത്. ഹൈദരാബാദ് സ്വദേശി അബ്ദുള്‍ ഹുനൈനാണ് പരാതിയുമായി തെലങ്കാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ക്രിസ്തു മതം മാറി ഇസ്ലാമിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഞ്ചിച്ചുവെന്നാണ് പരാതി. 

പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാമെന്ന വാക്കിന്റെ ഉറപ്പിലാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഇയാള്‍ പറയുന്നു. ഇപ്പോള്‍ വിവാഹത്തിന് താത്പര്യമില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതെന്നും ഇയാള്‍ ആരോപിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍