ദേശീയം

തമിഴ്‌നാട്ടില്‍ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി, അഞ്ചുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

കടല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്നൈറ്റ് പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ടാമത്തെ ഖനി സൈറ്റിലെ ബോയിലറിലാണ് പൊട്ടിത്തെറി നടന്നത്. പരിക്കേറ്റവരെ നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മെയ് മാസത്തില്‍ സമാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. അന്ന് നടന്ന അപകടത്തില്‍ എട്ടു ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി