ദേശീയം

ബിഹാറില്‍ ഇടിമിന്നലേറ്റ് പതിനെട്ട് മരണം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ഇടിമിന്നലേറ്റ് പതിനെട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. രണ്ടു ജില്ലകളിലുള്ളവര്‍ക്കാണ് മിന്നലേറ്റത്. ഗോപാല്‍ഗഞ്ച് ജില്ലയില്‍ 13പേരും സിവാന്‍ ജില്ലയില്‍ അഞ്ചുപേരുമാണ് മരിച്ചത്.  

ഇവര്‍ പാടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത് എന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. ബിഹാറില്‍ മണ്‍സൂണ്‍ ആരംഭത്തിന്റെ ഭാഗമായി ഇടിമിന്നലോടുകൂടി ശക്തമായ മഴയാണ് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍