ദേശീയം

സിബിഎസ്ഇ പരീക്ഷാ തീയതികള്‍ ഇന്നറിയാം ; പ്രഖ്യാപനം വൈകീട്ട് അഞ്ചിന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക.

കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതികളാണ് പ്രഖ്യാപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി