ദേശീയം

ബിഹാർ പോ​ളിങ് ബൂത്ത‍ിൽ, ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്


പാ​ട്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൻറ ആ​ദ്യ​ഘ​ട്ട വോട്ടിങ് ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടു​പ്പിന്റെ ആദ്യ ഘട്ടത്തിൽ 243 അം​ഗ അ​സം​ബ്ലി​യിെ​ല 71 സീ​റ്റു​ക​ളി​ലേ​ക്കാ​യി 1066 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ക.

2.14 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള​ത്. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പു​റ​മേ കോ​വി​ഡ് സുരക്ഷാ മുന്നോരുക്കങ്ങൾ പാ​ലി​ക്കാ​നും കർശന നി​ർ​ദേ​മുണ്ട്. ശരീരോഷ്മാവ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ പ്ര​വേ​ശി​പ്പി​ക്കുകയുള്ളു. ബിജെപി​യു​മാ​യി ചേ​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡിഎ​യും, കോ​ൺ​ഗ്ര​സും ആ​ർജെ​ഡി​യും കൈ​കോ​ർ​ക്കു​ന്ന മ​ഹാ​സ​ഖ്യ​വും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'