ദേശീയം

15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കല്ല്യാണമണ്ഡപം തകർക്കുമെന്ന്  ഭീഷണി, അഞ്ച് വർഷം യുവാവിനെ കുടുക്കാൻ ശ്രമിച്ച് പൊലീസ്; ഒടുവിൽ പിടിയിലായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ 36കാരനായ യുവാവ് പിടിയിലായി. 2015 മുതൽ പൊലീസ് തിരയുന്ന വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണഭ് സേത് എന്ന ബിസിനസ്സുകാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.

പ്രണഭ് സേതിന്റെ ഉടമസ്ഥതയിലുള്ള വിവാഹമണ്ഡപം തകർക്കുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. 15 ലക്ഷം രൂപയ്ക്ക് വേണ്ടിയായിരുന്നു ഇയാൾ ഭീഷണിമുഴക്കിയത്. പണം നൽകിയില്ലെങ്കിൽ മണ്ഡപം തകർത്തുകളയുമെന്ന് വിഷ്ണു ഭീഷണിപ്പെടുത്തിയതായി പ്രണഭ് പരാതിയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!