ദേശീയം

ജെഇഇ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു, 24 പേർക്ക് 100%

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികൾ 100% നേടി. http://jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം.

കോവിഡ് മൂലം പലതവണ മാറ്റിവച്ച ജെഇഇ പരീക്ഷ ഒടുവിൽ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് നടത്തിയത്. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും 6.35 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തുടനീളം 660 സെന്ററുകളിലായിരുന്നു പരീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി