ദേശീയം

കര്‍ണാടകയില്‍ 9,725പേര്‍ക്ക് കൂടി കോവിഡ്; ഹരിയാനയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്, മധ്യപ്രദേശും ഒരുലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 9,725പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,583പേര്‍ രോഗമുക്തരായി. 70പേര്‍ മരിച്ചു. 4,84,990പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ കോവിഡ് ബാധിച്ചത്. 1,01,626പേര്‍ ചികിത്സയിലാണ്. 3,75,809പേര്‍ രോഗമുക്തരായി. 7,536പേര്‍ മരിച്ചു. 

അതേസമയം, ഹരിയാനയില്‍ ഇന്ന് 2,694പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 1,01,316പേര്‍ക്കാണ് ഹരിയാനയില്‍ ആകെ കോവിഡ് ബാധിച്ചത്. 78,937പേര്‍ രോഗമുക്തരായി. 1,045പേര്‍ മരിച്ചു. 21,334പേര്‍ ചികിത്സയിലാണ്. 

മധ്യപ്രദേശില്‍ പുതുതായി 2,464പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 95,515പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. 1,844പേര്‍ മരിച്ചു. 22,136പേര്‍ ചികിത്സയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി