ദേശീയം

'പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി'; 22കാരനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: ഛത്തീസ്ഗഡില്‍ 22കാരനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സുക്മ ജില്ലയിലണ് കൊലപാതകം നടന്നത്. പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. 

മിസിഗുഡയില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് ഉയ്ക ഹുങ്ക എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗര്‍ഗുണ്ഡ പൊലീസ് വ്യക്തമാക്കി. 

സെപ്റ്റംബര്‍ 11ന് ഇന്ദ്രവതി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫോസ്റ്റ് ഓഫീസിറിനെയും പൊലീസിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍