ദേശീയം

ദേശീയ പെൻഷൻ പദ്ധതി; ചികിത്സയ്ക്ക് പണം പിൻവലിക്കാൻ അനുമതി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നു ചികിത്സയ്ക്കായി ഭാഗികമായി പണം പിൻവലിക്കാൻ അനുമതി നൽകി. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും അപേക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും അനുമതി നൽകുക. 

ദേശീയ പെൻഷൻ പദ്ധതി ഉപഭോക്താക്കൾക്കു വിവിധ പെൻഷൻ ഫണ്ടുകളിൽ ഈടാക്കുന്ന ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ഫീസിൽ പുതുക്കൽ വരുത്തിയിട്ടുമുണ്ട്. വിവിധ സ്ലാബുകളിൽ 0.03% മുതൽ 0.09% വരെ പുതുക്കൽ വരുത്തിയതായി എൻപിഎസ് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല