ദേശീയം

കോവിഡ് വ്യാപനം; സുപ്രീംകോടതി ഇന്ന് മുതല്‍ പരിഗണിക്കുക അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: സുപ്രിം കോടതി ഇന്ന് മുതൽ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. 

ലാവലിൻ അടക്കം ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന സുപ്രധാന കേസുകൾ മാറ്റി.  റെഗുലർ കോടതികളും രജിസ്ട്രാർ കോടതിയും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. നാല് സുപ്രിംകോടതി ജഡ്ജിമാർക്ക് ഇതുവരെ  കോവിഡ് സ്ഥിരീകരിച്ചു. 

കോവിഡ് സ്ഥിരീകരിച്ച ഒരു ജഡ്ജിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.  44 സുപ്രിംകോടതി ജീവനക്കാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം