ദേശീയം

തൊട്ടുമുന്നില്‍ കൂറ്റന്‍ മല ഇടിഞ്ഞ് റോഡിലേക്ക് ; ബസില്‍ നിന്നും ജനലിലൂടെ ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍ ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍. നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

ബസ് എത്തിയപ്പോഴേക്കും മണ്ണ് ഇടിഞ്ഞ് റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കെ മരങ്ങള്‍ സഹിതം മല ഇടിഞ്ഞ് വീഴുകയായിരുന്നു. 

ഇതോടെ പേടിച്ച യാത്രക്കാര്‍ വാഹനത്തിന്റെ ജനലിലൂടെയും മറ്റും വെളിയിലേക്ക് ചാടി ഓടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി മണ്ണിടിച്ചില്‍ തുടരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്