ദേശീയം

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചിടി. പാര്‍ട്ടി എംഎല്‍എ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. നാളെ സര്‍ക്കാരിനെതിരായ  അവിശ്വാസം ചര്‍ച്ചചെയ്യാനിരിക്കെയാണ് രാജി. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 

നിലവില്‍ 28 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. പ്രതിപക്ഷത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസില്‍ ഏഴ്് എംഎല്‍എമാരും അണ്ണാ ഡിഎംകെക്ക് നാല് എംഎല്‍എമാര്‍ വീതവും ഉണ്ട്. അതോടൊപ്പമാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എന്‍ആര്‍ കോണ്‍ഗ്രസ് അണ്ണാ ഡിഎംകെ ബിജെപി സംഖ്യത്തിന് ഉള്ളത്. 

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ മാറിനിന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷത്തിന് നിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങുകയും കേവല ഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതിയെന്ന അവസ്ഥ വരികയു ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു