ദേശീയം

ഹോഷംഗാബാദിന്റെ പേര് മാറ്റി, ഇനി നര്‍മദാപുരം

സമകാലിക മലയാളം ഡെസ്ക്


ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഹോ​ഷം​ഗാ​ബാ​ദ് എ​ന്ന സ്ഥ​ല​ത്തി​ൻറെ പേ​ര് നർമദാപുരം എന്നാക്കി.  മു​ഖ്യ​മ​ന്ത്രി ശിവരാജ് സിങ് ചൗ​ഹാ​നാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. 

ന​ർ​മ​ദ ജ​യ​ന്തി പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ച‌​ട​ങ്ങി​നി​ടെ​യാ​ണ് മുഖ്യമന്ത്രി ഹോ​ഷം​ഗാ​ബാ​ദി​ൻറെ പേ​ര് മാ​റ്റി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്രൊ​പ്പോ​സ​ൽ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പേ​ര് മാ​റ്റി​യ​തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പ്രോ ​ടേം സ്പീ​ക്ക​ർ രാ​മേ​ശ്വ​ർ ശ​ർ​മ​യും രം​ഗ​ത്തെ​ത്തി. 

ഇ​തൊ​രു ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ്. പ്ര​ദേ​ശം ആ​ക്ര​മി​ച്ച ഹോ​ഷാം​ഗ് ഷാ ​എ​ന്ന അ​ക്ര​മ​കാ​രി​യി​ൽ നി​ന്ന് മാ ​ന​ർ​മ​ദ​യു​ടെ പേ​രി​ൽ ന​ഗ​ര​ത്തെ നാ​മ​കി​ര​ണം ചെ​യ്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​മേ​ശ്വ​ർ ശ​ർ​മ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്