ദേശീയം

ഐ ടി മന്ത്രിയുടെ പ്രസ്താവന തട്ടിയെടുത്ത് കീറിയെറിഞ്ഞു; തൃണമൂൽ എം പി ശന്തനു സെന്നിന് സസ്‌പെൻഷൻ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐ ടി മന്ത്രി അശ്വിനി വൈഷ്​ണവിന്‍റെ പ്രസ്​താവന രാജ്യസഭയിൽ കീറിയെറിഞ്ഞ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ്​ എം പിക്ക്​ സസ്​പെൻഷൻ. തൃണമൂലിന്റെ ശന്തനു സെന്നിനെയാണ് പുറത്താക്കിയത്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിക്കുന്നത്​ വരെയാണ്​ സസ്​പെൻഷൻ.

രാജ്യസഭയിൽ പെഗാസിസ് വിഷയത്തിലെ പ്രതിഷേധത്തിനിടയിലാണ് ശന്തനു സെൻ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് നേരെ പ്രസ്താവന ഇന്നലെ കീറിയെറിഞ്ഞത്. സഭാംഗത്തിന്റെത് ഗുരുതരമായ  പെരുമാറ്റം ലംഘനമാണെന്ന് പ്രസ്താവിച്ചാണ് ശന്തനു സെന്നിനെ സസ്​പെൻഡ്​ ചെയ്​തത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്