ദേശീയം

കശ്മീരില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ്  ജവാന് വീരമൃത്യു; 3 പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാവായ്‌പോറയിലെ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. സാരമായി പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കശ്മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഭീകരരെന്നാണ് റിപ്പോര്‍ട്ടുകള്‍

ഉച്ചയോടെ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു ജവാന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 
പരിക്കേറ്റ മൂന്ന് ജവാന്‍മാര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും